Skip to main content

  രക്തവാതം/ഗൗട്ടി ആര്‍ത്രൈറ്റിസ് ചികിത്സ

 

യൂറിക് ആസിഡിന് അനുബന്ധമായുളള രക്തവാതം/ ഗൗട്ടി ആര്‍ത്രൈറ്റിസ് എന്നിവയ്ക്ക് തിരുവനന്തപുരം ഗവ : ആയുര്‍വേദ കോളേജ് ഒ.പി 1 ല്‍ (ചൊവ്വ, വെളളി രാവിലെ എട്ട് മുതല്‍ 12.30 വരെ) ചികിത്സ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 9400096671.

പി.എന്‍.എക്‌സ്.4508/18

 

date