Post Category
ഭൂമി ലേലം
കൊയിലാണ്ടി അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടെ എം.സി 11/08 നമ്പര്‍ കേസിലെ കുടിശ്ശികക്കാരില്‍ നിന്നും ജപ്തി ചെയ്ത ഉണ്ണിക്കുളം വില്ലേജില്‍ പൂനൂര്‍ ദേശത്ത് റീ,സ 116/2 എ യില്‍പ്പെട്ട അഞ്ച് സെന്റ് സ്ഥലം ലേലം ഈ മാസം 30 ന് രാവിലെ 11 മണിക്ക് വില്ലേജ് ഓഫീസില്‍ നടത്തും.
date
- Log in to post comments