Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുളള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ടെണ്ടര്‍ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 0495 2374990.

 

date