Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

     കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ മൈക്കും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 22 ന് ഉച്ചയ്ക്ക് ഒരു മണിക്കകം സെക്രട്ടറിയുടെ വിലാസത്തില്‍ എത്തിക്കണം. ഫോണ്‍ - 0495 2430799.

 

date