Post Category
കാര്‍ ആവശ്യമുണ്ട്
സിവില്‍സ്റ്റേഷനിലെ സൂപ്പര്‍ ചെക്ക് സെല്ലില്‍ (വിദ്യാഭ്യാസ വകുപ്പ്) വാടകയ്ക്ക് കാര്‍ ആവശ്യമുണ്ട്. ക്വട്ടേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്, താല്‍പര്യമുളളവര്‍ ഈ മാസം 17 നകം ഓഫീസില്‍ ക്വട്ടേഷന്‍ എത്തിക്കണം. ഫോണ്‍ - 0495 2375924.
date
- Log in to post comments