Skip to main content

വാച്ചര്‍: അപേക്ഷ ക്ഷണിച്ചു

 

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നെടുമങ്ങാട് ഐ.ടി.ഡി.പി. ഓഫിസിനു കീഴില്‍ വരുന്ന മൂന്നു ഹോസ്റ്റലുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഓരോ വാച്മാന്‍മാരെ നിയമിക്കുന്നതിന് പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണമെന്ന് പ്രൊജക്ട് ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812557.
(പി.ആര്‍.പി. 2467/2018)

 

 

date