Post Category
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരളാ തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-50 കീലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും വടക്കു പടിഞ്ഞാറന്‍ തീരങ്ങളിലും ഒക്‌ടോബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.
date
- Log in to post comments