Skip to main content

വൈദ്യുതി മുടങ്ങും

     പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കച്ചേരിത്തറ, ഇരിണാവ് കൂര്‍മ്പക്കാവ്, സുനാമി കോളനി, മടക്കര, ഐക്കല്‍, കല്ലായിക്കല്‍, ഈന്തോട് ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
     താഴെ ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തെഴുക്കില്‍പീടിക, താഴെ ചൊവ്വ, കിഴക്കേകര, ബൈപാസ് റോഡ് ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 11) രാവിലെ ആറ് മുതല്‍ 11 മണി വരെയും കിഴുത്തള്ളി, ഓവുപാലം, കേരള വാട്ടര്‍ അതോറിറ്റി, കെ വി ആര്‍ ഭാഗങ്ങളില്‍ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
    തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരിയില്‍, അരിയില്‍ കോളനി, സുനിത ഫര്‍ണിച്ചര്‍,  സീല്‍ പ്ലൈവുഡ്, വെള്ളിക്കീല്‍, കയ്യന്തടം റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കീഴാറ്റൂര്‍, കൂവോട് ആയുര്‍വേദം, കൂവോട്, പറപ്പൂല്‍, പാലേരി പറമ്പ, ആമീസ് ഫുഡ്, കോടേശ്വരം ടെമ്പിള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന്(ഒക്‌ടോബര്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറക്കര, ടൗണ്‍ഹാള്‍, റെയില്‍വേ സ്റ്റേഷന്‍ റോഡ്, മലാല്‍, വെള്ളപ്പൊയില്‍, എഞ്ചിനീയറിംഗ് കോളേജ്, കൊടക്കളം, കാരായിമുക്ക് ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
    കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  കക്കറ, ചുണ്ടങ്ങാപ്പൊയില്‍, പഞ്ചാരമുക്ക്, ഉക്കാസ്‌മൊട്ട, ഹെല്‍ത്ത് സെന്റര്‍ ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  പൊറോറ, ഏളന്നൂര്‍, അരീക്കില്‍ ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 11) രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  ചെക്യാട്ട്, ആലിവട്ടം വയല്‍, കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫീസ്, കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രം, കുറുകോത്ത് മൂല ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 11) രാവിലെ ഒമ്പത് മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.
    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  എളയാവൂര്‍ അമ്പലം, എളയാവൂര്‍ കോളനി, എളയാവൂര്‍ വയല്‍, അമ്മാന്‍കുന്ന്, ജനശക്തി, വാരം, ചതുരക്കിണര്‍ ഭാഗങ്ങളില്‍ ഇന്ന്(ഒക്‌ടോബര്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

date