Post Category
പ്രമാണപരിശോധന ഇന്നു മുതല്‍
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന് ക്ലര്‍ക്ക്(കാറ്റഗറി നമ്പര്‍ 414/2016) തസ്തികക്കായി ഒക്ടോബര്‍ ആറിന് പ്രസിദ്ധീകരിച്ച കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപന പ്രകാരം സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദേ്യാഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഇന്ന് (ഒക്ടോബര്‍ 11), 12, 15 തീയതികളില്‍ രാവിലെ 9.30 മുതല്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഉദേ്യാഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍, ഫോണ്‍ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തസ്തികക്ക് ആവശ്യമുള്ള പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യേണ്ടതും നിശ്ചിത സമയത്തും തീയതിയിലും അസ്സല് പ്രമാണങ്ങള്‍ സഹിതം വെരിഫിക്കേഷന് നേരിട്ട് ഹാജരാകേണ്ടതുമാണ്. ഫോണ്‍: 0497 2700482.
date
- Log in to post comments