Skip to main content

റാങ്ക് പട്ടിക റദ്ദായി

    ജില്ലയില്‍ തുറമുഖ വകുപ്പില്‍ ലൈറ്റ് കീപ്പര്‍/സിഗ്നലര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി ആഗസ്റ്റ് 14 ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട ഏക ഉദേ്യാഗാര്‍ഥിയെ നിയമന ശിപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക സെപ്റ്റംബര്‍ 17 ന് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

date