Skip to main content

ലോക എയ്ഡ്‌സ് ദിനം: ജില്ലാതല ഉദ്ഘാടനം 30ന്

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബർ 30ന് വൈകുന്നേരം മൂന്നിന് കണ്ണൂർ സ്‌ക്വയറിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
തുടർന്ന് ബോധവൽക്കരണ റാലിയും കലാപരിപാടികളും അരങ്ങേറും.
 

date