Post Category
അമ്പതാമത് ചകിരി മില്‍ ഫാറൂക്കില്‍; സ്വാഗതസംഘ രൂപീകരണ യോഗം 15 ന്
കയര്‍ രണ്ടാം പുന.സംഘടനയുടെ ഭാഗമായി കയര്‍ വകുപ്പിന്റെ ധനസഹായത്തോടെ ജില്ലയില്‍ ആരംഭിക്കുന്ന 11 ചകിരിമില്ലുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ അമ്പതാമത്തെ ചകിരി മില്ലിന്റെ ഉദ്ഘാടനം നവംബര്‍ മൂന്നിന് ഫറൂക്കില്‍ ധനകാര്യ -കയര്‍ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിര്‍വഹിക്കും. ചടങ്ങ് വിജയമാക്കുന്നതിനുള്ള സ്വാഗത സംഘ രൂപീകരണ യോഗം ഈ മാസം 15 ന് വൈകീട്ട് നാലു മണിക്ക് ഫറൂക്ക് മുന്‍സിപ്പാലിറ്റി കമ്മ്യൂണിറ്റി ഹാളില്‍ ചേരും
date
- Log in to post comments