Skip to main content

മലയോര ഹൈവേ; പുതുക്കിയ അലൈന്‍മെന്റ് അംഗീകരിച്ചു

മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ പുതുക്കിയ അലൈന്‍മെന്റ് മന്ത്രിസഭായോഗം അംഗീകരിച്ചു. പുതുക്കിയ അലൈന്‍മെന്റ്: പാലുവായ് (ജില്ലാ അതിര്‍ത്തി) - വിലങ്ങാട് - കുന്നുകുളം - കായക്കൊടി - തൊട്ടില്‍പ്പാലം - മുള്ളന്‍കുന്നി - ചെമ്പനോട - പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെംമ്പ്ര - കൂരാച്ചുണ്ട് - കല്ലാനോട് - തലയാട് - മലപ്പുറം - തൈയ്യംപാറ - തേവര്‍മല - കോഴഞ്ചേരി - മീന്‍മുട്ടി - നെല്ലിപ്പൊയില്‍ - പുല്ലൂരാംപാറ - പുന്നക്കല്‍ - കൂടരഞ്ഞി - കൂമ്പാറ - ആനക്കല്ലുംപാറ - താഴേ കക്കാട് - കക്കാടംപൊയില്‍ (ജില്ലാ അതിര്‍ത്തി).

 

date