Post Category
സെമിനാര്‍ സംഘടിപ്പിച്ചു
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മാറുന്നലോകം യുവജനങ്ങളും മാനസീകാരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സെമിനാര്‍. ജില്ലാമെഡിക്കല്‍ ഓഫീസര്‍ വി ജയശ്രീ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് എംപി ജയരാജ്, ഡോ.കെ പി ബഷീര്‍, ഡോ.രവികുമാര്‍,ഡോ വി വി ആശ എന്നിവര്‍ പങ്കെടുത്തു. സെമിനാറില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ കെ.ശിവദാസന്‍, ഡോ.പിടി സതീഷ്, ഡോ.സി കെ ശ്രീപ്രിയ എന്നിവര്‍ ക്ലാസെടുത്തു.
date
- Log in to post comments