Post Category
പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.സി.എ (ഒ,എക്‌സ്,ഹിന്ദുനാടാര്‍) കാറ്റഗറി നമ്പര്‍ 308/2016, 309/2016 തസ്തികകളുടെ തെരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയുടെ പകര്‍പ്പ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനയ്ക്ക് ലഭിക്കും.
date
- Log in to post comments