Post Category
സംഘചിത്ര പ്രദര്‍ശനം
കേരള ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഈ മാസം 13 മുതല്‍ 19 വരെ അണ്‍കണ്‍സീല്‍മെന്റ് എന്ന പേരില്‍ സംഘചിത്ര പ്രദര്‍ശനം നടത്തും. മനോജ് നാരായണന്‍, സാജു അയ്യംപിള്ളി, രഞ്ജിത് ലാല്‍, വേണു ആര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 13 ന് വൈകീട്ട് 4 മണിക്ക് നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.
date
- Log in to post comments