Skip to main content

പ്രളയ ബാധിതര്‍ക്ക് ഐ.ഡി കാര്‍ഡിന് അപേക്ഷിക്കാം

പ്രളയ ബാധിത പ്രദേശങ്ങളിലെ  ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് നഷ്ടപ്പെട്ട വോട്ടര്‍മാര്‍ക്ക് ഐഡി കാര്‍ഡിന് അപേക്ഷിക്കാം. ഐഡി കാര്‍ഡ് സൗജന്യമായി ലഭ്യമാക്കാന്‍ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

 

date