Skip to main content

അനുപം മിശ്ര ചാര്‍ജെടുത്തു

പെരിന്തല്‍മണ്ണ സബ് കലക്ടറായി അനുപം മിശ്ര ചാര്‍ജെടുത്തു. നേരത്തേ തിരുവനന്തപുരം അസിസ്റ്റന്റ് കലക്ടറായിരുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലക്കാരനായ അനുപം മിശ്ര 2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

 

date