Skip to main content

കമ്പ്യൂട്ടർ കോഴ്സ്

സംസ്ഥാന വനിതാവികസന കോർപ്പറേഷന് കീഴിൽ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും കേരള സംസ്ഥാന റൂട്രോണിക്സും സംയുക്തമായി നടത്തുന്ന പിജിഡിസിഎ, ഡിസിഎ, ഡാറ്റാ എൻട്രി കോഴ്സുകളുടെ അടുത്ത ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. താൽപര്യമുള്ളവർ ഡിസംബർ 20 നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9496015018

 

date