Skip to main content

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാം

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ്  ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്. 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം.  ഉയർന്ന പ്രായപരിധിയില്ല.  https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 31. വിവരങ്ങൾ www.srccc.in  വെബ്‌സൈറ്റിലും ലഭിക്കും. ജില്ലയിലെ പഠന കേന്ദ്രങ്ങൾ: പുനർജനി യോഗ, മമ്പ-9446391015, നവോദയ യോഗ ശിക്ഷൺ കേന്ദ്ര തലശ്ശേരി-9847646437, സ്ഥിതി യോഗ സെന്റർ, പായം-9495213775, കെ വി കുഞ്ഞുരാമൻ മാസ്റ്റർ സ്മാരക മന്ദിരം, മയ്യിൽ-9495789470, മാർഷൽ ആർട്‌സ് യോഗ ആന്റ് ഫിറ്റ്‌നസ് അക്കാദമി, പയ്യന്നൂർ-7560899201, സ്മാർട്ട് യോഗ ക്ലബ്, മട്ടന്നൂർ-9497609780, പ്രകൃതി യോഗ സെന്റർ, തളിപ്പറമ്പ-9847825219, പീപ്പിൾസ് ലോ ഫൗണ്ടേഷൻ റെയിൽവെ സ്റ്റേഷന് എതിർവശം-9048591662, പി കെ എസ് യോഗ കളരി അക്കാദമി, ചെറുകുന്ന് പി ഒ-9497145859, ഫ്രണ്ട്‌സ് ഓഫ് യോഗ, പാനൂർ-7017433887, കടത്തനാടൻ ആരോമൽ കളരി സംഘം, മട്ടന്നൂർ-9526800966,  സമഗ്ര യോഗ മെഡിറ്റേഷൻ സെന്റർ, കേളകം-9388461156, 9074617068, പുനർജ്ജനി യോഗ മൈൻഡ് ആൻഡ് റിഫ്രഷ്‌മെന്റ് സെന്റർ, പഴയങ്ങാടി-9847455338, പ്രഗതി എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്, ഇരിട്ടി - 9447484712, 94902492136

 

date