Skip to main content

പി.എസ്.സി പരീക്ഷ

ഗവ. സെക്രട്ടേറിയറ്റ് /കെ.പി.എസ്.സി/അഡ്വക്കറ്റ് ജനറല്‍ ഓഫീസ്/ ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവയിലേക്കുള്ള അസിസ്റ്റന്റ് ഗ്രേഡ് 2/ഓഡിറ്റര്‍ (കാറ്റഗറി 545/17, 546/17) തസ്തികകളിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഒക്‌ടോബര്‍ 13ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

date