Post Category
സ്‌കൂള്‍ കലോല്‍സവം : വിധികര്‍ത്തക്കളാവാം
സ്‌കൂള്‍ കലോത്സവത്തിലെ വിവിധ ഇനങ്ങള്‍ക്ക് വിധികര്‍ത്താക്കളാകാന്‍ യോഗ്യരായ മലപ്പുറം ഉപജില്ലാ പരിധിയില്‍ ഉള്‍പ്പെട്ടവര്‍ അവരുടെ ബയോഡാറ്റ ഒക്‌ടോബര്‍ 16ന് വൈകുന്നേരം നാലിനകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments