Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

എടപ്പറ്റ ഗ്രാമ പഞ്ചായത്തിലെ മാങ്കോടംകുളമ്പ്, ചേരിപ്പറമ്പ് വായനശാല, മൂന്നാടി എന്നിവിടങ്ങളിലും മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ തനിയാപുറം പ്രദേശത്തും നിലവിലുള്ള കുഴല്‍ കിണറുകളില്‍ ഹാന്‍ഡ് പമ്പ് സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ഒക്‌ടോബര്‍ 23ന് വൈകുന്നേരം മൂന്നിനകം  ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2731450.

എടക്കര ഗ്രാമ പഞ്ചായത്തിലെ തമ്പുരാന്‍കുന്ന് പ്രദേശത്ത് പമ്പിങ് സ്‌കീം  പ്രവൃത്തി ചെയ്യുന്നതിന് ദാര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഒക്‌ടോബര്‍ 17ന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2731450.

 

date