Post Category
വൈദ്യുതി മുടങ്ങും
ഊരകം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന വട്ടപ്പറമ്പ്, പുല്ലംചാല്‍, തടത്തിപ്പാറ ഭാഗങ്ങളില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 12ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങു.
date
- Log in to post comments