Skip to main content

ലോക മാനസികാരോഗ്യ ദിനാചരണം

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ സഹകരണത്തോടെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍, എന്‍ എസ് എസ്, ജെ ആര്‍ സി, എസ് ഐ പി, ഹോസ്സ്പൈസ് ഫൌണ്ടേഷന്‍ കൊണ്ടോട്ടി എന്നിവയുടെ ആഭിമുഖ്യത്തില്‍  ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.  അക്കാദമി ചെയര്‍മാന്‍ ടി കെ ഹംസ ഉത്ഘാടനം ചെയ്തു, ഡോ. സിദ്ധീഖ് അധ്യക്ഷത വഹിച്ചു, വിവിധ വിഷയങ്ങളില്‍ ഡോ. എ.ഷിബുലാല്‍, ഡോ പര്‍വേഷ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു,  അക്കാദമി സെക്രട്ടറസാഖ് പയ്യമ്പറോട്ട്, ലത്തീഫ് മച്ചിങ്ങല്‍, വാണി ടീച്ചര്‍, സംഗീത ടീച്ചര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍, ഹബീബുള്ള, കാപ്പാടന്‍ അഷ്റഫ്, ഹംസ,  ഫായിസ്, ഹെന്ന മറിയം, ശ്രീരാഗ് എന്നിവര്‍ സംസാരിച്ചു.  ചലച്ചിത്ര മേള, ഓപ്പണ്‍ ഫോറം, 'അനുയാത്ര  ' ജില്ലാ തല സംഗമം എന്നിവയും സംഘടിപ്പിച്ചു.

 

date