Skip to main content

യുവജന കമ്മീഷന്‍ അദാലത്ത് ഇന്ന് (12)

 

 

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഇന്ന് രാവിലെ 11 മുതല്‍ പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 മദ്ധ്യേ പ്രായമുള്ള യുവജനങ്ങളള്‍ക്ക്  പരാതികളും നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുന്നത്. 

(പിഎന്‍പി 3345/18)

date