Post Category
കോണ്‍ക്രീറ്റിംഗ്; റോഡുകള്‍ അടച്ചിടും
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എരിയാല്‍ കൊറുവയല്‍ റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി ചെയ്യുന്നതിനാല്‍ എരിയാല്‍ ബ്ലാര്‍ക്കോട് റോഡ്, എരിയാല്‍ കൊറുവയല്‍ റോഡുകള്‍ ഒക്‌ടോബര്‍ 23 മുതല്‍ 15 ദിവസത്തേക്ക് അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments