Post Category
സംഘാടക സമിതി രൂപീകരണ യോഗം
സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ പഞ്ചായത്ത് എന്നിവ ചേർന്ന് ജില്ലാ കേരളോത്സവം അഴീക്കോട് ഗ്രാമപഞ്ചായത്തിൽ നടത്തുന്നതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ ഏഴിന് ഉച്ച രണ്ട് മണിക്ക് അഴീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments