Post Category
വികസിത ഭാരതം യങ് ലീഡേഴ്സ് ഡയലോഗ്
വികസിത ഭാരത ആശയങ്ങൾ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാൻ യുവജനങ്ങൾക്ക് അവസരം നൽകുന്ന വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിലേക്ക് ഡിസംബർ 10 വരെ അപേക്ഷിക്കാം. വിജയികൾക്ക് ഒരു ലക്ഷം, 75,000, 50,000 രൂപ ക്രമത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കും. 300 പ്രോൽസാഹന സമ്മാനങ്ങളും ഉണ്ട്. മത്സരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ http://mybharath.gov.in എന്ന പോർട്ടലിലും നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്‌കീം ഓഫീസുകളിലും ലഭ്യമാണ്.
date
- Log in to post comments