Post Category
ദര്‍ഘാസ് ക്ഷണിച്ചു
പുല്ലാനൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.കെയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്പ്‌മെന്റെ സെന്ററിലെ ത്രീഡി പ്രിന്റിങ് ഓപ്പറേറ്റര്‍ കോഴ്‌സിന്റെ ആവശ്യത്തിനായി ത്രീ ഡി പിന്ററും അനുബന്ധ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 16 വൈകീട്ട് രണ്ട് വരെ ഫോറം ലഭിക്കും. വൈകീട്ട് നാല് വരെ ദര്‍ഘാസ് സ്വീകരിക്കും. ഡിസംബര്‍ 17ന് ഉച്ചയ്ക്ക് രണ്ടിന് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961218638, 7012186697.
date
- Log in to post comments