Post Category
അപേക്ഷ ക്ഷണിച്ചു
തളിപ്പറമ്പ് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന്റെ അധീനതയിലുള്ള വിവിധ ടൂറിസം ഡെസ്റ്റിനേഷനുകളിലേക്ക് കെയർ ടേക്കർ കം സെക്യൂരിറ്റി രണ്ട്, ക്ലീനിംഗ് സ്റ്റാഫ് ഒന്ന്, തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കെയർ ടേക്കർ കം സെക്യൂറിറ്റി പ്രായപരിധി 18-36, ക്ലീനിംഗ് സ്റ്റാഫ് ഉയർന്ന പ്രായപരിധി ബാധകമല്ല. ഡിസംബർ 16 ന് ഉച്ചക്ക് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോൺ : 8547545884
date
- Log in to post comments