Post Category
ഡാക്ക് അദാലത്ത്
കണ്ണൂർ പോസ്റ്റൽ ഡിവിഷൻ പയ്യാമ്പലം പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഡിസംബർ 31 ന് മൂന്ന് മണിക്ക് ഡാക്ക് അദാലത്ത് സംഘടിപ്പിക്കും. പരാതികൾ ഡിസംബർ 24 വരെ സ്വീകരിക്കും.
date
- Log in to post comments