Skip to main content

വിദ്യാഭാസ സ്‌കോളർഷിപ്പ് : ഡിസംബർ 31 വരെ അപേക്ഷിക്കാം

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തയ്യൽ തൊഴിലാളികളുടെ മക്കളുടെ ഉന്നത വിദ്യാഭാസ സ്‌കോളർഷിപ്പിനായി ( ഡിഗ്രി, പ്രൊഫഷണൽ ഡിഗ്രി തുടങ്ങിയവ) ഡിസംബർ 31 വരെ അപേക്ഷിക്കാം. www.tailorwelfare.inൽ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0471 2556895

date