Post Category
ഇന്‍വെസ്റ്റേഴ്സ് മീറ്റ് 16ന്
തൊഴില്‍രഹിതര്‍ക്കായി വ്യവസായ വകുപ്പ് നടപ്പാക്കു വിവിധ വായ്പാ പദ്ധതികള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാകു ലൈസന്‍സുകള്‍ ജിഎസ്ടി എിവ സംബന്ധിച്ച ബോധവത്ക്കരണത്തിന് നവംബര്‍ 16ന് ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തും. കോ'യം റയില്‍വേ സ്റ്റേഷനു സമീപം ലയസ് ക്ലബ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കു മീറ്റില്‍ ഏറ്റുമാനൂര്‍, പാമ്പാടി, പള്ളം 'ോക്കുകളിലും കോ'യം മുന്‍സിപ്പാലിറ്റിയിലും ഉളളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ 13നകം കോ'യം താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെ'് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോ: 9539200534
(കെ.ഐ.ഒ.പി.ആര്-1990/18)
date
- Log in to post comments