Post Category
ലേലം
പുതുപ്പള്ളി സെന്റ ജോര്ജ്ജസ് ഗവ. വിഎച്ച്എസ് കോമ്പൗണ്ടിലെ 93457 രൂപ മതിപ്പുവില വരു മരങ്ങള്‍ ഒക്ടോബര്‍ 15 രാവിലെ 11 ന് ലേലം ചെയ്യും. താത്പര്യമുളളവര്‍ സ്കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോ: 0481 22352622
(കെ.ഐ.ഒ.പി.ആര്-1992/18)
date
- Log in to post comments