Skip to main content

ട്രേഡ്സ്മാൻ നിയമനം

 

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്റ് ഗവ. പോളിടെക്ന‌ിക്ക് കോളേജിൽ ഫിറ്റിങ് ട്രേഡ്സ്മാൻ തസ്തികയിലെ  ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 16 ന് രാവിലെ 11 മണിക്ക് കോളേജില്‍ കൂടിക്കാഴ്ചയ്ക്കായി എത്തണം.

date