Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ, ടെക്സ്റ്റൈല്‍ പാര്‍ക്കിലെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തില്‍ സി.സി.ടി.വി വാങ്ങി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ഡിസംബര്‍ 18 വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേ ദിവസം വൈകീട്ട് 3.30 ന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

date