Skip to main content

സൗജന്യ ചികിത്സ

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ ഒലിഗോസ്‌പേർമിയ (പുരുഷന്മാരിൽ ബീജസംഖ്യ കുറവുള്ള അവസ്ഥ)-യ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. രണ്ടാം നമ്പർ കായ ചികിത്സ ഓ.പിയിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മുതൽ വൈകിട്ട് മൂന്ന് വരെയാണ് ചികിത്സ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9645210053

date