Post Category
ക്വട്ടേഷൻ
കോട്ടയം ഗവ.മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിലേയ്ക്ക് ഡയലൈസർ റാക്ക്വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസംബർ 17, 12 മണി വരെ സ്വീകരിക്കും. അന്നേ ദിവസം രണ്ടു മണിയ്ക്ക് തുറക്കും. ഫോൺ: 0481-2597279, 2597284
date
- Log in to post comments