Post Category
റാങ്ക് പട്ടിക റദ്ദായി
കോട്ടയം ജില്ലയിൽ ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 276/2018) തസ്തികയിലേയ്ക്ക് 2021 ഡിസംബർ 12 ന് നിലവിൽ വന്ന 423/2021/ഡി.ഒ.കെ നമ്പർ റാങ്ക് പട്ടികയുടെ മൂന്നു വർഷക്കാലാവധി പൂർത്തിയായതിനാൽ ഡിസംബർ മൂന്നിന് പൂർവ്വാഹ്നം പ്രാബല്യത്തിൽ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments