Post Category
ജില്ലയിൽ ഓറഞ്ച് അലർട്ട്
ജില്ലയിൽ ഇന്നും (ഡിസംബർ 12), നാളെയും (ഡിസംബർ 13), 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.
date
- Log in to post comments