Post Category
മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലയില്‍
റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലയില്‍ മൂന്നു ദിവസം (13,14,15 തീയതികളില്‍) വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന്(13) രാവിലെ 10.30ന് പരപ്പയില്‍ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫീസ് ഉദ്ഘാടനം, 2.30 പെര്‍ളയില്‍ സ്വകാര്യചടങ്ങ്, 14ന് 11 ന് ക്യാമ്പ് ഓഫീസ്, 15 രാവിലെ 10ന് ഒടയംചാലില്‍ കോടോം-ബേളൂര്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം, ഉച്ചയ്ക്ക് 12ന് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തന ഉദ്ഘാടനം, ഉച്ചകഴിഞ്ഞ് 3ന് പാലായി വളവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണോദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.
date
- Log in to post comments