Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഡിസംബര്‍ 27, 28, 29 തീയതികളില്‍ വയനാട് ജില്ലയിലെ മാനന്തവാടി ഗവ.് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലും, ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംസ്ഥാന കലാമേളയായ 'സര്‍ഗ്ഗോത്സവം 2024 ' ല്‍ പങ്കെടുക്കുന്നതിന് നിലമ്പൂര്‍ ഇന്ദിരഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലെ 27 കുട്ടികളേയും, 3 ജീവനക്കാരെയും, കൊണ്ടുപോയി തിരിച്ചു കൊണ്ടു വരുന്നതിന് 36 സീറ്റുള്ള യാത്രാബസ്സ് അനുവദിക്കുന്നതിന് തയ്യാറുളള ബസ്സ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. മൂന്ന് മണിക്ക് തുറക്കും.
date
- Log in to post comments