Skip to main content

ഗതാഗതം നിരോധിച്ചു

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ബേസില്‍പ്പള്ളി-ഇടിമുക്ക്, വെള്ളിമറ്റം-കൊളോമ്പടം -കുറുമ്പിലങ്ങോട് റോഡില്‍ വാഹന ഗതാഗതം ഡിസംബര്‍ 13 മുതല്‍ ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുമെന്ന് എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

date