Skip to main content

അറ്റകുറ്റപ്പണിക്കായി റോഡ് അടച്ചിടും

  മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ 22-ാം വാര്‍ഡിലെ ബപ്പായിത്തൊട്ടി-പാറകട്ട റോഡ് കോണ്‍ക്രീറ്റ് നടക്കുന്നതിനാല്‍ ഈ മാസം 15 മുതല്‍ രണ്ടുമാസത്തേക്ക് റോഡ് അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു.

date