Post Category
പ്ലാനറ്റേറിയത്തിന് 18ന് അവധി
മഹാനവമി പ്രമാണിച്ച് 18 ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും അവധിയായിരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.4568/18
date
- Log in to post comments