Post Category
വിമുക്തി കൗണ്‍സലിംഗ് സെന്റര്‍
വിമുക്തിമിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം എക്‌സൈസ് ആസ്ഥാനത്ത് മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിമുക്തി കൗണ്‍സലിംഗ് സെന്റര്‍ എക്‌സൈസ് ആസ്ഥാന മന്ദിരത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ പ്രത്യേകമായി സജ്ജീകരിച്ച മുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൗണ്‍സലിംഗ് സെന്ററില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ സൈക്കോളജിസ്റ്റിന്റേയും, സോഷ്യോളജിസ്റ്റിന്റേയും നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യസേവനം ലഭിക്കും. ഫോണ്‍ നമ്പര്‍ 9400022100, 9400033100
പി.എന്‍.എക്‌സ്.4569/18
date
- Log in to post comments