Skip to main content

അപേക്ഷ ക്ഷണിച്ചു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ഡിഗ്രി (ഹിയറിങ് ഇംപയേർഡ്) ഡിപ്പാർട്ട്മെന്റിൽ ഇന്ത്യൻ ആംഗ്യഭാഷാ അധ്യാപകൻ, കമ്പ്യൂട്ടർ ഗ്രാഫിക്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്റ്റൈപ്പൻഡോടുകൂടിയാണ് നിയമനം. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഡിസംബർ 19. യോഗ്യത, പരിചയം, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://nish.ac.in/others/career എന്ന ലിങ്ക് സന്ദർശിക്കുക.

പി.എൻ.എക്സ്. 5648/2024

date