Post Category
പി.ജി. ആയുർവേദ കോഴ്‌സ് സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ്: ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം
2024- ലെ പി.ജി. ആയുർവേദ കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിനായി ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 2024 ലെ പി. ജി. ആയുർവേദഡിഗ്രി/ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 17ന് ഉച്ചക്ക് ഒരു മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക.
പി.എൻ.എക്സ്. 5653/2024
date
- Log in to post comments