Skip to main content

ഖനന വിലക്ക് പിൻവലിച്ചു

കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ കടലോര-കായലോര-മലയോര മേഖലയിലേക്കുള്ള ഗതാഗതം, ഖനന പ്രവർത്തനങ്ങൾ, വിനോദ സഞ്ചാരം എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് ജില്ലാ കളക്ടർ അനുകുമാരി ഉത്തരവിറക്കി.

date